Gonzalo Higuain will become a AC Milan player later today in a which will see the comeback of Leonardo Bonucci to Juventus.
ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വയിന്‍ യുവന്റസില്‍നിന്നും ക്ലബ്ബ് മാറ്റമുറപ്പിച്ചു. മറ്റൊരു ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനിലേക്കാണ് മുന്നേറ്റതാരം പുതിയ സീസണ്‍ മുതല്‍ കളിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
#Higuain #Juventus #Milan